Skip to main content

'ട്രേഡ് ടെസ്റ്റ്: അപേക്ഷ ക്ഷണിച്ചു

    ആഗസ്റ്റില്‍ ആരംഭിക്കുന്ന സി.ഒ.ഇ ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫാറവും ബന്ധപ്പെട്ട ഗവ. ഐ.ടി.ഐ കളില്‍ നിന്നും www.det.kerala.gov.in ലും ലഭിക്കും.
പി.എന്‍.എക്‌സ്.2335718

date