Skip to main content

കോവിഡ് ആശുപത്രികളിൽ 1,232 കിടക്കകൾ ഒഴിവ്

 

 

 

ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 2,828 കിടക്കകളിൽ 1,232 എണ്ണം ഒഴിവുണ്ട്. 87 ഐ.സി.യു കിടക്കകളും 46 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 456 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 317 കിടക്കകൾ, 33 ഐ.സി.യു, 30 വെന്റിലേറ്റർ, 213 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്. 

ഒൻപത് സി.എഫ്.എൽ.ടി.സികളിലായി  973 കിടക്കകളിൽ 424 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 127 എണ്ണം ഒഴിവുണ്ട്. 72 ഡോമിസിലിയറി കെയർ സെന്ററുകളിൽ  ആകെയുള്ള 1,924 കിടക്കകളിൽ 1,476 എണ്ണം ഒഴിവുണ്ട്.

date