Skip to main content

ആലപ്പുഴ ജില്ലയിൽ 1898 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 1898 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത്‌ തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...

നഗരസഭ 

 ആലപ്പുഴ - 153

ചേർത്തല - 49

ചെങ്ങന്നൂർ - 43

കായംകുളം - 72

മാവേലിക്കര - 18

ഹരിപ്പാട് - 16

പഞ്ചായത്തുകൾ

ആറാട്ടുപുഴ - 21

 ആല - 14

അമ്പലപുഴ നോർത്ത് - 14

 അമ്പലപ്പുഴ സൗത്ത് - 18

അരൂക്കുറ്റി - 13

 അരൂർ - 32

ആര്യാട് - 16

ഭരണിക്കാവ് - 43

ബുധനൂർ - 20

ചമ്പക്കുളം - 5

ചേന്നംപള്ളിപ്പുറം - 22

ചെന്നിത്തല - 21

ചേപ്പാട് - 5

ചെറിയനാട്  - 10

 ചേർത്തല സൗത്ത് - 103

 ചെറുതന  - 2

ചെട്ടികുളങ്ങര - 77

ചിങ്ങോലി - 10

ചുനക്കര - 10

ദേവികുളങ്ങര - 12

എടത്വ - 16

എഴുപുന്ന - 67

കടക്കരപ്പള്ളി - 19

കൈനകരി - 5

 കണ്ടല്ലൂർ - 23

കഞ്ഞിക്കുഴി - 17

കാർത്തികപ്പള്ളി - 8

കരുവാറ്റ - 32

കാവാലം - 5

കോടംതുരുത്ത് - 25

 കൃഷ്ണപുരം - 19

കുമാരപുരം - 6

കുത്തിയതോട് - 12

മണ്ണഞ്ചേരി - 63

മാന്നാർ - 20

മാരാരിക്കുളം നോർത്ത് - 11

മാരാരിക്കുളം സൗത്ത് - 62

മുഹമ്മ - 21

മുളക്കുഴ - 15

മുതുകുളം - 10

മുട്ടാർ - 11

നെടുമുടി - 13

 നീലംപേരൂർ - 13

 നൂറനാട് - 18

 പാലമേൽ - 24

പള്ളിപ്പാട് - 7

 പാണാവള്ളി - 27

 പാണ്ടനാട് - 5

പത്തിയൂർ - 45

പട്ടണക്കാട് - 32

 പെരുമ്പളം - 3

പുളിങ്കുന്ന് - 24

 പുലിയൂർ - 41

 പുന്നപ്ര നോർത്ത് - 29

 പുന്നപ്ര സൗത്ത് - 4

 പുറക്കാട് - 4

 രാമങ്കരി - 17

 തകഴി - 2

തലവടി - 17

തണ്ണീർമുക്കം - 28

തഴക്കര - 33

താമരക്കുളം - 18

തിരുവൻവണ്ടൂർ - 5

 തൃക്കുന്നപ്പുഴ - 0

 തുറവൂർ - 26

തെക്കേക്കര - 45

തൈക്കാട്ടുശ്ശേരി - 15

വള്ളികുന്നം - 57

വയലാർ - 47

വീയപുരം - 1

വെളിയനാട് - 7

വെണ്മണി - 5

date