Skip to main content

വാഹനലേലം മാറ്റി

 

ആലപ്പുഴ: സെപ്റ്റംബർ എട്ടിന് രാവിലെ 11ന് ആലപ്പുഴ ജില്ലാ സായുധസേന ക്യാമ്പിൽ നടത്താൻ നിശ്ചയിച്ചിരുന്ന വാഹനങ്ങളുടെ ലേലം കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് മാറ്റിവച്ചതായി ജില്ല പൊലീസ് മേധാവി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്. 

date