Skip to main content

ക്യാഷ് അവാര്‍ഡ്

കേരള ഷോപ്പ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2020-21 അധ്യായന വര്‍ഷം എസ്. എസ്. എല്‍. സി, പ്ലസ് ടു  കോഴ്‌സുകള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ച ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. യോഗ്യരായിട്ടുള്ള അംഗങ്ങള്‍ മാര്‍ക്ക് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഒക്ടോബര്‍ 31 നകം അപേക്ഷ നല്‍കണം. ഫോണ്‍. 04936 206878.
 

date