Skip to main content

ഓണ്‍ലൈന്‍ പരിശീലനം

സുല്‍ത്താന്‍ ബത്തേരി മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മേഖലയില്‍ ഓണ്‍ലൈന്‍ പരിശീലനം  നല്‍കുന്നു. സെപ്റ്റംബര്‍ 7 ന്  പോത്തുകുട്ടി പരിപാലനത്തിലും സെപ്റ്റംബര്‍ 9 ന് ഓമന പക്ഷികളുടെ പരിപാലനത്തിലുമാണ് പരിശീലനം. വൈകിട്ട് 6.30 മുതല്‍ 9.30 വരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9188522710 എന്ന നമ്പറില്‍ വാട്ട്‌സ് ആപ്പ് സന്ദേശം അയച്ചു രജിസ്റ്റര്‍ ചെയ്യണം.

date