Skip to main content

അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററില്‍ സെപ്റ്റബര്‍ 10 ന് ആരംഭിക്കുന്ന പി.ജി.ഡി.സി.എ, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ ( സോഫ്റ്റ് വെയര്‍), ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്, മലയാളം) എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ഇ.സി  വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത മായ ഫീസാനുകൂല്യങ്ങള്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി, സബ് സെന്റര്‍, എം.എ ബില്‍ഡിങ്ങ്, പിണങ്ങോട് റോഡ്, കല്‍പ്പറ്റ ഫോണ്‍: 6238157972.

 

date