Skip to main content

സൗജന്യ പ്രതിരോധ കുത്തിവെപ്പ്

ലോക പേവിഷ ദിനാചരണോത്തോട് അനുബന്ധിച്ചു   പൂക്കോട് വെറ്റിനറി കോളേജ് രോഗപ്രതിരോധ വിഭാഗത്തിന്റെയും  സോയറ്റിസ് അനിമല്‍ ഹെല്‍ത്ത് കെയര്‍ ഡിവിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വളര്‍ത്തു  മൃഗങ്ങള്‍ക്ക് (നായ , പൂച്ച ) പേവിഷ ബാധക്കെതിരെ  പൂക്കോട് വെറ്റിനറി  കോളേജ്  മൃഗാശുപത്രിയില്‍ വെച്ച് സൗജന്യ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നു.സെപ്റ്റംബര്‍ 6 ,7 ,8 ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയാണ് കുത്തിവെപ്പ്. .കൂടുതല്‍ വിവരങ്ങള്‍ക്ക് 9746834837 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് രോഗപ്രതിരോധ വിഭാഗം വകുപ്പ് മേധാവി അറിയിച്ചു.

date