Skip to main content

അപേക്ഷ തിയ്യതി നീട്ടി

 വാഴക്കാട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ (ഐ.എച്ച്.ആര്‍.ഡി) ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്‌സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളില്‍ മനേജ്‌മെന്റ് സീറ്റില്‍ അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 18 വരെ ംംം.ശവൃറ.മര.ശി. ഫോണ്‍: 0483 2727070, 2728070.

date