Post Category
അഭിമുഖം
ഭരണിക്കാവ്: ചുനക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക് മെഡിക്കൽഓഫീസർ തസ്തികയിലേക് താൽകാലിക നിയമനം നടത്തുന്നു.താല്പര്യമുള്ളവർ നാളെ (13.06.2018) ഉച്ചക് 2 മണിക്ക് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യതതെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.വിശദവിവരത്തിന് ഫോൺ: 0479 2382305, 0479 2382038.
(??.??.?. 1262/2018)
date
- Log in to post comments