Skip to main content

സ്‌പോര്‍ട്‌സ് ക്വിസ്സ് മത്സരം മാറ്റിവെച്ചു.

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തോടു അനുബന്ധിച്ചു ജൂണ്‍ 12 ന്  നടത്താന്‍ തീരുമാനിച്ചിരുന്ന ക്വിസ്സ് മത്സരം മാറ്റി വെച്ചു . പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

 

date