Post Category
ജില്ലയിലെ ഐ.സി.യു ഓക്സിജൻ കിടക്കകളുടെ ലഭ്യത
എറണാകുളം: ജില്ലയിലെ ഒമ്പത് സ്ഥാപനങ്ങളിലായി 1250 ഓക്‌സിജന്‍ കിടക്കകള്‍ ഉള്ളതില്‍ 680 രോഗികളാണ് ഇപ്പോഴുള്ളത്. അതില്‍ 310 പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ സഹായം ആവശ്യമുള്ളത്. ഗവണ്‍മെന്റ് ഐ.സി.യു കിടക്കകളുടെ കാര്യത്തില്‍ 120 എണ്ണമാണ് ഉള്ളത്. അതില്‍ 110 രോഗികള്‍ ഉണ്ടെങ്കിലും വെന്റിലേറ്റര്‍ ആവശ്യമുള്ളരോഗികള്‍ 51 പേര്‍ മാത്രമാണ്.
date
- Log in to post comments