Skip to main content

ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം

 

ജില്ലയില്‍ നടപ്പിലാക്കുന്ന വൃദ്ധജനപരിപാലനം പദ്ധതിയിലേക്ക് ആയൂര്‍വേദ തെറാപ്പിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കുന്നു. എസ്. എസ്.എല്‍.സി, ഗവ. അംഗീകൃത ആയുര്‍വേദ കോളജുകളില്‍ നിന്നുള്ള ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം സെപ്തംബര്‍ 16ന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ. എസ്. എം) നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0483 2734852.

date