Skip to main content

ആർ.ടി.എ. യോഗം

കോട്ടയം: റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം  ഒക്ടോബർ രണ്ടാം വാരം ചേരും. യോഗത്തിൽ പരിഗണിക്കുന്നതിനുള്ള അപേക്ഷകളും നിർദേശങ്ങളും സെപ്തംബർ 30ന് വൈകിട്ട് അഞ്ചിനകം റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നൽകണം.

date