Skip to main content

2021 സെപ്റ്റംബർ 11 ന് കോവിഡ് വാക്സിനേഷൻ ലഭിക്കും

 

ആലപ്പുഴ: ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ /ആശുപത്രികളിൽ 2021 സെപ്റ്റംബർ 11 കോവിഡ് വാക്സിനേഷൻ ലഭിക്കും. 18 വയസ്സ് കഴിഞ്ഞ ഇതുവരെ ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്കും ആദ്യ ഡോസ് സ്വീകരിച്ചു 84 ദിവസം പൂർത്തിയാക്കിയവർക്കും ഓൺലൈൻ സ്ലോട്ട് ബുക്ക്‌ ചെയ്‌തോ, പ്രദേശത്തെ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശമനുസരിച്ചു കേന്ദ്രത്തിലെത്തി സ്പോട്ട് രജിസ്ട്രേഷൻ നടത്തിയോ വാക്സിൻ സ്വീകരിക്കാമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

date