Skip to main content

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നീട്ടി 

കേരള കലാമണ്ഡലം കല്പിത സർവകലാശാലയിലെ ആർട്ട് ഹയർസെക്കൻ്ററി സ്കൂളിലേക്ക് 2021-22 അധ്യയനവർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സെപ്റ്റംബർ 8 വരെ നീട്ടിയതായി കലാമണ്ഡലം അസിസ്റ്റന്റ് രജിസ്ട്രാർ അറിയിച്ചു. കൂടാതെ എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയവരുടെ പേരുവിവരങ്ങളും വെയ്റ്റിംഗ് ലിസ്റ്റും കലാമണ്ഡലം വെബ്സൈറ്റിൽ www.kalamandalam.ac.in പ്രസിദ്ധീകരിച്ചിട്ടുണ്ട്.

date