Skip to main content

ഐ ഐ ഐ സി യിലേക്ക് സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം

 

തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍(ഐ ഐ ഐ സി) വിവിധ കോഴ്‌സുകളിലേക്ക്  അപേക്ഷിക്കാം. ഒക്ടോബറില്‍ ക്ലാസുകള്‍ ആരംഭിക്കും. അപേക്ഷകള്‍ www.iiic.ac.in ല്‍ സെപ്റ്റംബര്‍ 25 വരെ സമര്‍പ്പിക്കാം. ഫോണ്‍ : 8078980000

date