Skip to main content

സൈക്കോളജി അപ്രന്റീസ് നിയമനം

 

പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജില്‍ ഒരു സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഓഫീസില്‍ നേരിട്ടോ cmgcollegeofmusic@gmail.com ലോ സെപ്തംബര്‍ 17 നകം സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍:9388530443

date