Skip to main content

റേഷന്‍ വിഹിതം

 

തിരുവനന്തപുരം ജില്ലയിലെ എല്ലാ റേഷന്‍കാര്‍ഡുടമകള്‍ക്കും മേയ് മാസത്തെ റേഷന്‍ വിഹിതം ജൂണ്‍ അഞ്ച് വരെ വാങ്ങാം.  എല്ലാ റേഷന്‍ കാര്‍ഡുടമകളും അനുവദിച്ചിട്ടുള്ള വിഹിതം ലഭിക്കുന്നുെണ്ടന്ന് ഉറപ്പുവരുത്തി അവയുടെ ബില്ല് വാങ്ങണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  
(പി.ആര്‍.പി 1603/2018)

date