Post Category
വിചാരണ മാറ്റിവെച്ചു
കാണം വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ആന്റ് ഡെപ്യൂട്ടി കലക്ടര്‍ എല്‍ ആര് 14.09.2021 തീയതിയില്‍ തൃശൂര്‍ കലക്ടറേറ്റില്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ എസ് എം കേസുകളുടെയും വിചാരണ 18.03.2022 തീയതിയിലേക്ക് മാറ്റിവെച്ചതായി എല്‍ ആര് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
date
- Log in to post comments