Skip to main content

ഓണ്‍ലൈന്‍ പരിശീലനം

 

ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സെപ്തംബര്‍ 18ന് വൈകീട്ട് ഏഴ് മുതല്‍ 'ഓമനപ്പക്ഷികളിലെ രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ 0494-296 2296 ല്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

date