Skip to main content

എൽ.പി.ജി. ഓപ്പൺ ഫോറം ഇന്ന് 

 

കോട്ടയം: കോട്ടയം ജില്ലയിലെ എൽ.പി.ജി. ഉപഭോക്താക്കളുടെയും ഗ്യാസ് ഏജൻസികളുടെയും പരാതികൾ  പരിഹരിക്കുന്നതിനുള്ള എൽ.പി.ജി. ഓപ്പൺ ഫോറം ഇന്ന്(സെപ്തംബർ 14 ) രാവിലെ 11ന് ഗൂഗിൾ മീറ്റ് മുഖേന  നടത്തും. ഗ്യാസ് വിതരണ ഏജൻസികളുടെ പ്രവർത്തനം സംബന്ധിച്ച് പരാതികൾ ഉള്ളവർ https://meet.google.com/nsz-dfgt-crb എന്ന ലിങ്കിലൂടെ പരിപാടിയിൽ പങ്കെടുക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date