Skip to main content

ടെണ്ടർ ക്ഷണിച്ചു

 

കോട്ടയം: കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് ഏഴു പേർക്ക് സഞ്ചരിക്കാവുന്ന എ.സി. വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു.  ഒക്ടോബർ നാലിന് ഉച്ചകഴിഞ്ഞ് ഒന്നു വരെ ടെണ്ടർ ഫോറം ലഭിക്കും. ഒക്ടോബർ അഞ്ചിന് ഉച്ചകഴിഞ്ഞ്് രണ്ടു വരെ ടെണ്ടർ നൽകാം. വിശദവിവരം ഓഫീസിൽ ലഭിക്കും. ഫോൺ: 04812562558.

date