Skip to main content

ഓവര്‍സിയര്‍, അക്കൌണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഓവര്‍സീയര്‍ ( രണ്ട് ഒഴിവ്), അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഒരൊഴിവ്) എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബര്‍ 24 ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസില്‍.  ത്രിവത്സര സിവില്‍ എന്‍ജിനീയറിങ്ങ് ഡിപ്ലോമ, ഐ ടി ഐ യോഗ്യതയുള്ളവര്‍ക്ക് ഓവര്‍സീയര്‍ തസ്തികയിലേക്കും ബി.കോം പിജിഡിസിഎ യോഗ്യതയുള്ളവര്‍ക്ക് അക്കൗണ്ടന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ഫോണ്‍: 0467246350

date