Skip to main content

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേര്‍ഡ് പ്രോസസി്ഗ് ആന്റ് ഡാറ്റാ എന്‍ട്രി കൂടാതെ ഡിപ്ലോമ ഇന്‍ കമ്പ്യൂര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, ലാപ്‌ടോപ്പ3 ടെക്‌നോളജി, പിജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് എംബഡഡ് സിസ്റ്റം ഡിസൈന്‍, കൂടാതെ വിവിധ അനിമേഷന്‍ കോഴ്‌സുകളിലേക്കുളള അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2971400, 8590605259 ഫോണ്‍ നമ്പരിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കലൂര്‍, എറണാകുളം വിലാസത്തിലോ ബന്ധപ്പെടുക.

date