Skip to main content

സെക്കോളജി അപ്രന്റിസിന്റെ ഒഴിവ്

കാസർകോട് ഗവ. കോളേജിൽ ഒരു സൈക്കോളജി അപ്രന്റിസിന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബർ 22 ന് രാവിലെ 10.30 ന് കോളേജിൽ നടക്കും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്.
 

date