Skip to main content

അപേക്ഷാ തീയതി നീട്ടി

വനിതാ ശിശുവികസന വകുപ്പിന്റെ  അഭയകിരണം, സഹായഹസ്തം, പടവുകൾ, മംഗല്യ, വനിതകൾ ഗൃഹനാഥരായവരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ധനസഹായം എന്നീ പദ്ധതികളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്‌ടോബർ 15 വരെ നീട്ടി.

date