Skip to main content

ശരണ്യ ബാല്യം സ്വയം തൊഴിൽ: യോഗം ചേരും

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത വനിതകൾക്കായുള്ള ശരണ്യ ബാല്യം സ്വയം തൊഴിൽ പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് സെപ്റ്റംബർ 27 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും

date