Skip to main content

അധ്യാപക ഒഴിവ്

കാസർകോട് ഗവ. കോളേജിൽ ഹിന്ദി വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 27 ന് രാവിലെ 10.30 ന് കോളേജിൽ. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 04994 256027.

date