Skip to main content

ഡിഗ്രി അഡ്മിഷന്‍

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി കോളേജ് മീനങ്ങാടിയില്‍ ബി.കോം, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക് സ് എന്നീ കോഴ്‌സുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴുവുണ്ട്. അപേക്ഷകര്‍ കോളേജ് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ടെത്തുക. ഫോണ്‍: 9747680868

date