Skip to main content

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമായി  കോഴ്സുകള്‍

 

    സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സെന്‍റര്‍ ഫോര്‍ മാനെജ്മെന്‍റ് ഡെവലപ്മെന്‍റ് നടത്തുന്ന എബ്രോയ്ഡറി, ടെയിലറിങ് അഡ്വാന്‍സ്ഡ് അപ്പാരല്‍ ഡിസൈനിങ് ഡിസൈനര്‍ വെയര്‍ മേക്കിങ്, പരിസ്ഥിതി  സൗഹൃദ ബാഗുകള്‍, ബേക്കറി ഉത്പന്നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ ചെയ്യാന്‍ താല്പ്പര്യമുളള വിമുക്തഭടന്മാരും ആശ്രിതരും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ജൂണ്‍ 25 നകം അപേക്ഷിക്കണം.

date