Skip to main content

അപേക്ഷ ക്ഷണിച്ചു*

സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.കോം, ബി.എസ്.സി ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാപ് വഴി അല്ലാതെയുള്ള പ്രവേശനത്തിന് കോളേജില്‍ നേരിട്ടെത്തിയും ihrdadmissions.org എന്ന ലിങ്ക് വഴിയും സെപ്തംബര്‍ 22നകം അപേക്ഷിക്കാം. ഫോണ്‍: 8547005060,9567 375960.

date