Post Category
പോളച്ചിറ റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും
കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി
ചിങ്ങവനം-ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പോളച്ചിറ ലെവൽ ക്രോസിംഗ് ഗേറ്റ് ഇന്ന് (സെപ്തംബർ 20) രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ അടച്ചിടുമെന്ന് എ.ഡി.എം. ജിനു പുന്നൂസ് അറിയിച്ചു.
date
- Log in to post comments