Skip to main content

ഓട്ടോമൊബൈൽ സർവീസിംഗ്  ഡി.വോക് കോഴ്സ് പ്രവേശനം 

കോട്ടയം: കോട്ടയം സർക്കാർ പോളിടെക്നിക് കോളജിൽ എ.ഐ.സി. റ്റി.ഇ. അംഗീകൃത ത്രിവത്സര ഓട്ടോമൊബൈൽ സർവീസിംഗ് ഡി.വോക് കോഴ്സിൽ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം www.polyadmission.org/dvoc എന്ന സൈറ്റിൽ  ലഭിക്കും.  പൂരിപ്പിച്ച അപേക്ഷഫോറം ആവശ്യമായ രേഖകളുടെ പകർപ്പ് സഹിതം നേരിട്ട് നൽകണം. അവസാന തീയതി സെപ്തംബർ 22.  വിശദവിവരങ്ങൾക്ക് ഫോൺ: 6235236491.

date