Post Category
ജില്ലയില്‍ 1270 പേര്‍ക്ക് കോവിഡ്
ആലപ്പുഴ: ജില്ലയില്‍ 1270 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1232 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 21.14 ശതമാനമാണ്.
1414 പേര് രോഗമുക്തരായി. നിലവില്‍ 10187 പേര് ചികിത്സയിലും 22472 പേര് നിരീക്ഷണത്തിലും കഴിയുന്നു. 6007 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
date
- Log in to post comments