Skip to main content

*ഗതാഗതം നിരോധിച്ചു*

കൈപ്പാട്ടുകുന്ന് - മുക്രാമൂല - ഏച്ചോം റോഡില്‍ റോഡ് നവീകരണ
പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ 2021 ഡിസംബര്‍ 31 വരെ ഭാരം കൂടിയ
വാഹനങ്ങള്‍ നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍
അറിയിച്ചു . വാഹനങ്ങള്‍ പനമരം - കൈപ്പാട്ടുകുന്ന് - വിളമ്പുകണ്ടം -
ഏച്ചോം വഴി പോകണം.

date