Skip to main content

കൂടിക്കാഴ്ച*

സി.എച്ച്.സി പേര്യയില്‍ ഈവനിംഗ് ഒ.പി നടത്തുന്നതിനായി എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാനന്തവാടി ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. കൂടിക്കാഴ്ച്ച സെപ്തംബര്‍ 24 ന് രാവിലെ 10ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച ബയോഡാറ്റ (വാട്‌സ്ആപ്പ് ഫോണ്‍ നമ്പര്‍ സഹിതം), ആധാര്‍കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 9048086227, 9846395704

date