Post Category
ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം
ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരീശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 23ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ കന്നുകാലികളിലെ സ്ട്രെസ് മാനേജ്മെന്റ് എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നല്കുന്നു.
താല്പര്യമുള്ളവര്ക്ക് അന്നു രാവിലെ 10.30വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്സപ്പ് നമ്പരിലേക്ക് പേരും വിലാസവും അയച്ച് നല്‍കിയും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0476 2698550
date
- Log in to post comments