Post Category
നോർക്ക എറണാകുളം സെന്ററിൽ 22ന് അറ്റസ്റ്റേഷനില്ല
സാങ്കേതിക കാരണങ്ങളാൽ നോർക്ക റൂട്ട്സ് എറണാകുളം ഓഫീസിൽ സെപ്തംബർ 22ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ലെന്ന് എറണാകുളം സെന്റർ മാനേജർ അറിയിച്ചു.
പി.എൻ.എക്സ്. 3400/2021
date
- Log in to post comments