Skip to main content

വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും

ആലപ്പുഴ: ആലപ്പുഴ നിയോജക മണ്ഡലത്തിലെ  വികസന പ്രവര്‍ത്തനങ്ങള്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്യും.2021 സെപ്റ്റംബര്‍ 22ന് രാവിലെ 10ന് ജില്ലാ ആസൂത്രണ സമിതി ഹാളിലാണ് യോഗം. വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണ ഉദ്യാഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണം.

date