Skip to main content

കോലഞ്ചേരി സബ്ട്രഷറി പുതിയ കെട്ടിടം ഉദ്ഘാടനം 23ന്

കോലഞ്ചേരി സബ്ട്രഷറി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 23ന് രാവിലെ 10ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. അഡ്വ. പി.വി. ശ്രീനിജൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. കോലഞ്ചേരി മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിലാണ് ചടങ്ങ്. ജനപ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും.
പി.എൻ.എക്‌സ്. 3406/2021
 

date