Skip to main content

ഗവേഷണാടിസ്ഥാനത്തിൽ പരിശോധന

പ്രമേഹം, അമിതമായ കൊളസ്‌ട്രോൾ, അമിതമായ രക്തസമ്മർദ്ദം എന്നിവയുള്ളവർക്ക് തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രിയിലെ ഒന്നാം നമ്പർ ഒ.പിയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ എട്ട് മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഗവേഷണാടിസ്ഥാനത്തിൽ പരിശോധനകളും പ്രത്യേക സൗജന്യ ചികിത്സയും ലഭ്യമാണ്. ബന്ധപ്പെട്ട നമ്പർ: 9562693775.
പി.എൻ.എക്‌സ്. 3411/2021

date