Skip to main content

റേഷൻ കടകൾക്ക് അവധി

 

 

ശ്രീനാരായണ ഗുരു സമാധി പ്രമാണിച്ച് ജില്ലയിലെ റേഷൻ കടകൾക്ക് സെപ്തംബർ 21 ന് അവധി ആയിരിക്കുമെന്ന് ജില്ലാ സപ്ലൈസ് ഓഫീസർ അറിയിച്ചു.

 

date