Skip to main content

റാങ്ക് പട്ടിക റദ്ദായി

 

ജില്ലയിലെ കൃഷി വകുപ്പില്‍ സൂപ്രണ്ട് (കാറ്റഗറി നമ്പര്‍ 441/2014) തസ്തികയ്ക്ക് 2018 മാര്‍ച്ച് അഞ്ചിന് നിലവില്‍ വന്ന  181/18/SSII നമ്പര്‍ പട്ടികയുടെ കാലാവധി 2021 ഓഗസ്റ്റ് നാലിന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക  2021 ഓഗസ്റ്റ് അഞ്ചിന് റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date