Skip to main content

സിവിൽ സർവീസ്  ജില്ലാതല സെലക്ഷൻ ട്രയൽസ് മാറ്റി വെച്ചു

സെപ്റ്റംബർ 24, 25, 27  തീയതികളിൽ  നടത്താനിരുന്ന  ജില്ലാ സിവിൽ സർവീസ് സെലക്ഷൻ ട്രയൽസ്    കേരള കായിക യുവജനകാര്യ വകുപ്പിന്റെ നിർദേശപ്രകാരം മാറ്റിവെച്ചതായി  ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date