Skip to main content

പൊതുതെളിവെടുപ്പ്

 

കൊണ്ടോട്ടി താലൂക്കിലെ നെടിയിരിപ്പ് വില്ലേജിലെ 269/1-5, 269/1-2, 269/1-3, 269/1-4 സര്‍വേ നമ്പറില്‍ 3.8323 ഹെക്ടര്‍ സ്ഥലത്തും റീ സര്‍വേ ബ്ലോക്ക് നമ്പര്‍ 36ല്‍ 269/1, 269/2 സര്‍വേ നമ്പറില്‍ 2.2259 ഹെക്ടര്‍ സ്ഥലത്തും ആരംഭിക്കാനുദ്ദേശിക്കുന്ന കരിങ്കല്‍ ധാതു ഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് സെപ്തംബര്‍ 22ന് രാവിലെ 10.30നും ഉച്ചക്ക് രണ്ടിനും യഥാക്രമം  മലപ്പുറം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും.  വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനുള്ള മീറ്റിങ് ഐ.ഡി : 2038914170, 2038914171. പാസ്‌വേര്‍ഡ്: 5128.

date