Skip to main content

വിദ്യാർത്ഥികൾക്ക് മത്സരം

മ്യൂസിയം മൃഗശാലാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ട് മുതൽ എട്ടുവരെ വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന, ചിത്രകഥാരചന, പ്രബന്ധ രചന, ഡിബേറ്റ്, വെബിനാർ തുടങ്ങിയ മത്സരങ്ങൾ ഓൺലൈനായും, ഓഫ്‌ലൈനായും സംഘടിപ്പിക്കും. വിശദാംശങ്ങൾ www.tnhm.in ൽ ലഭ്യമാണ്. പ്രബന്ധ രചന, ഡിബേറ്റ് മത്സരങ്ങൾ സംബന്ധിച്ചുള്ള  വിവരങ്ങൾക്ക് 9492138398 ലും, മറ്റ് മത്സരങ്ങൾക്കുള്ള വിവരങ്ങൾക്ക് 9809034273, 9605008158 എന്നീ നമ്പരുകളിലും ബന്ധപ്പെടണം.

date