Skip to main content

അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ്

കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ രചനാശരീര വകുപ്പിൽ  അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. അഭിമുഖം  സെപ്റ്റംബർ 23 ന് രാവിലെ 11 ന് പരിയാരം കണ്ണൂർ ഗവ. ആയൂർവേദ കോളേജിൽ നടക്കും.  ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടത്തുന്നത് വരെയോ ആയിരിക്കും.

date