Skip to main content

അധ്യാപക ഒഴിവ്

കാസർകോട് ഗവ. കോളേജിൽ സുവോളജി വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 23 ന് രാവിലെ 10.30 ന് കോളേജിൽ. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത.  കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 04994 256027

ഐ.എച്ച്.ആർ.ഡിയുടെകീഴിൽ കുമ്പളയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബർ 28ന് രാവിലെ 11.30ന് കോളേജിൽ. ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. ഫോൺ: 04998-215615, 8547005058

date