Post Category
ക്വട്ടേഷൻ ക്ഷണിച്ചു
പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്തിലെ ശുചിത്വ ബോധവൽകരണം പദ്ധതിയുടെ ഭാഗമായി 10000 കുടുംബങ്ങൾക്ക് ശുചിത്വ കലണ്ടർ നിർമ്മിക്കുന്നതിനും ചുമരെഴുത്തിനുമായി സന്നദ്ധരായ സ്ഥാപനങ്ങളിൽ നിന്നും ഏജൻസികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. സെപ്റ്റംബർ 25ന്ന് ഉ്ച്ചക്ക് ഒരു മണിക്ക് മുൻപായി ക്വട്ടേഷനുകൾ ലഭിക്കണം. വിവരങ്ങൾക്ക് പഞ്ചായത്തിലെ വി.ഇഒ ഒഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments